ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി; ഫോർബ്സ് ബില്യണയർ പട്ടിക

1 min read

ദുബായ്: ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്താണ് അദ്ദേഹം. ലോക സമ്പന്ന പട്ടികയിൽ 639-ാം […]