Tag: Foil Drug Smuggling Attempts
മക്കയിലും ജസാനിലും മയക്കുമരുന്ന് കടത്താൻ ശ്രമം; പിടിച്ചെടുത്ത് സൗദി പോലീസ്
മെതാംഫെറ്റാമൈൻ കൈവശം വച്ചിരുന്ന ഒരാളെ മക്ക മേഖലയിൽ സൗദി ബോർഡർ ഗാർഡ് വിജയകരമായി പിടികൂടി. റാബിഗ് മേഖലയിൽ പതിവ് പട്രോളിങ്ങിനിടെയാണ് അറസ്റ്റ്. പ്രാഥമിക നിയമ നടപടികൾക്ക് ശേഷം പ്രതിയും പിടിച്ചെടുത്ത മയക്കുമരുന്നും ബന്ധപ്പെട്ട അധികാരികൾക്ക് […]