News Update

ലോകത്തിലെ ആദ്യത്തെ പറക്കും ടാക്സി; സ്റ്റേഷന്റെ നിർമ്മാണം ദുബായ് ഇന്റർനാഷണൽ വെർട്ടിപോർട്ടിൽ പുരോഗമിക്കുന്നു

1 min read

ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനോട് (DXB) ചേർന്ന് തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ എയർ ടാക്സികൾക്കായുള്ള വെർട്ടിപോർട്ടിന്റെ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചതായി ദുബായ് എയർപോർട്ട്‌സിന്റെ സിഇഒ ഗൾഫ് ന്യൂസിനോട് അറിയിച്ചു. DXV എന്നറിയപ്പെടുന്ന […]