Tag: Flood Forecast
ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത; മഴ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ സൗദി അറേബ്യ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വരെ രാജ്യത്തിൻ്റെ ചില ഭാഗങ്ങളെ ബാധിക്കുന്ന ഇടിമിന്നലുള്ള സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും […]