Tag: First 3D-Printed Mosque
ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് മസ്ജിദ് ജിദ്ദയിൽ അനാച്ഛാദനം ചെയ്തു
3D പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങ് ജിദ്ദയിൽ വെച്ച് നടന്നു. ജിദ്ദയിലെ അൽ-ജവ്‌ഹറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ മസ്ജിദിന്, അന്തരിച്ച അബ്ദുൽ അസീസ് അബ്ദുല്ല ഷർബത്‌ലിയുടെ […]