Tag: fire victims
അൽ ദൈദ് മാർക്കറ്റിലെ തീപിടിത്തത്തിൽ കത്തി നശിച്ച കടകൾ 3 ദിവസത്തിനകം പുനർനിർമിക്കണം; ഉത്തരവിട്ട് ഷാർജ ഭരണാധികാരി
വ്യാഴാഴ്ച പുലർച്ചെ അൽ ദൈദ് നഗരത്തിലെ ശരിയ മാർക്കറ്റിൽ തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിൽ മാർക്കറ്റിന് കാര്യമായ നാശനഷ്ടമുണ്ടായി. കടയുടമകൾക്ക് വലിയ ആശ്വാസമായി, ദുരിതബാധിതരായ വ്യാപാരികൾക്ക് ബദൽ […]
തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും മൃതദേഹങ്ങൾ സൈനിക വിമാനങ്ങളിൽ നാട്ടിലെത്തിക്കുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം!
ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് ഉത്തരവിട്ടു. വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചു. കുവൈറ്റ് ഉപപ്രധാനമന്ത്രി ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്ന ലംഘനങ്ങൾക്ക് കമ്പനി ഉടമകളെ […]