Tag: Fire Ruled
ബഹ്റൈൻ അൽ ലൗസി ബിൽഡിംഗിൽ തീപിടിത്തമുണ്ടായത് ആകസ്മികമായാണെന്ന് കണ്ടെത്തി, കേസ് അവസാനിപ്പിച്ചു
2024 മെയ് 11 ന് ഹമദ് ടൗണിലെ ലോസി ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റുള്ളവർക്ക് […]