Exclusive News Update

ദുബായിലെ അൽ ബർഷ കെട്ടിടത്തിൽ വൻ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി, ആളപായമില്ലെന്ന് റിപ്പോർട്ട്

1 min read

മാൾ ഓഫ് ദി എമിറേറ്റ്‌സിന്റെ പാർക്കിംഗ് സ്ഥലത്തുനിന്ന് ഏതാനും മീറ്റർ അകലെയുള്ള അൽ ബർഷയിലെ ബഹുനില കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്ത് എത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ ആളപായമുണ്ടായിട്ടില്ല. […]