Tag: fire
അബുദാബിയിൽ യാസ് ദ്വീപിലെ നിർമാണ സ്ഥലത്ത് വൻ തീപിടിത്തം
അബുദാബിയിൽ യാസ് ദ്വീപിലെ നിർമാണ സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. ആളപായമില്ലെന്നാണ് റിപ്പോർട്ട്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കിയതായി അബുദാബി പൊലീസ് പറഞ്ഞു. തീ പിടിത്തമുണ്ടായ പ്രദേശം അബുദാബി പൊലീസ് നിയന്ത്രണത്തിലാക്കി. വാഹനമോടിക്കുന്നവർ […]
സൗദി അറേബ്യയിൽ അർദ്ധരാത്രി വീടിന് തീപിടിത്തം; 4 കുട്ടികൾ വെന്ത് മരിച്ചു, 5 പെൺമക്കളെയും ഭാര്യയെയും രക്ഷപ്പെടുത്തി പിതാവ്
കെയ്‌റോ: തെക്ക്-പടിഞ്ഞാറൻ സൗദി അറേബ്യയിൽ അർദ്ധരാത്രിയുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കുടുംബം ഉറങ്ങാൻ കിടന്നതിന് തൊട്ടുപിന്നാലെയാണ് അസീർ പ്രവിശ്യയിലെ ശരത് ഉബൈദ ഗവർണറേറ്റ് ഭാഗത്തുള്ള വീട്ടിൽ തീപിടിത്തമുണ്ടായതെന്ന് കുടുംബനാഥൻ്റെ […]