Tag: Fahad Al Mawlad
വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് അപകടം; സൗദി ഫുട്ബോൾ താരം ഫഹദ് അൽ മൗലദ് ഗുരുതരാവസ്ഥയിൽ
ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സൗദി ഫുട്ബോൾ താരം ഫഹദ് അൽ മൗലദ് തൻ്റെ വസതിയുടെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതായി ദുബായ് പോലീസ് അറിയിച്ചു. ദുബായിലെ പ്രാദേശിക […]