Tag: expats win lucky draw
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസികളുടെ 2 ഗ്രൂപ്പുകൾ 1 മില്യൺ ഡോളർ വീതം നേടി
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ, ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ രണ്ട് ഗ്രൂപ്പുകൾ ഒരു മില്യൺ ഡോളർ വീതം നേടി. ആദ്യ ഗ്രൂപ്പിൽ, ദുബായ് ആസ്ഥാനമായുള്ള 38 കാരനായ ഇന്ത്യൻ […]