News Update

കുവൈറ്റ് ഫാമിലി വിസ നിയമങ്ങൾ പരിഷ്കരിച്ചു; ബിരുദമില്ലാത്ത പ്രവാസികളുടെ ശമ്പള ആവശ്യകതകൾ കുറച്ചു

1 min read

ദുബായ്: യൂണിവേഴ്‌സിറ്റി ബിരുദങ്ങളില്ലാത്ത പ്രവാസികൾക്ക് അവരുടെ വർക്ക് പെർമിറ്റ് അനുസരിച്ച് പ്രതിമാസം കുറഞ്ഞത് 800 KD (9,600 ദിർഹം) വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അവരുടെ കുടുംബത്തെ സ്‌പോൺസർ ചെയ്യാൻ കുവൈറ്റ് ഇപ്പോൾ അനുവദിക്കുന്നു. മന്ത്രിതല പ്രമേയം […]

News Update

ശമ്പളവും ഭക്ഷണവുമില്ലാതെ 4 വർഷം അടിമകളെ പോലെ ഒട്ടകങ്ങൾക്കൊപ്പം; സാമൂഹിക പ്രവർത്തകരുടെ ഇടപെടിലൂടെ പ്രവാസികൾ ഇന്ത്യയിലേക്ക്

0 min read

റിയാദ്: ശമ്പളവും ഭക്ഷണവും ലഭിക്കാതെ ഇന്ത്യൻ പ്രവാസികൾ മരുഭൂമിയിൽ ഒട്ടകങ്ങൾക്കൊപ്പം നരകയാതന അനുഭവിച്ചത് 4 വർഷമാണ്. ഒടുവിൽ സാമൂഹിക പ്രവർത്തകരെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഉത്തർപ്രദേശ് ലഖ്നൗ സ്വദേശികളായ ശ്യാംലാൽ, ഹസ്നൈൻ എന്നിവരാണ് റിയാദിലെ സാമൂഹിക […]

Crime

വ്യാജരേഖയുണ്ടാക്കി ചികിത്സാധന തട്ടിപ്പ്; കുവൈറ്റിൽ പ്രവാസിക്ക് 10 വര്‍ഷം തടവും, 60 ലക്ഷം ദിനാര്‍ പിഴയും

0 min read

കുവൈറ്റ്: കുവൈറ്റിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയ പ്രവാസിയും കൂട്ട് നിന്ന സ്വദേശിയും പിടിയിൽ. ഈജിപ്തുകാരനായ പ്രവാസിയ്ക്ക് 10 വർഷം തടവും 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ട് നിന്ന സ്വദേശിയായ […]

Crime

നിയമ ലംഘനങ്ങൾ; 2023ൽ ഏറ്റവും കൂടുതൽ പ്രവാസികളെ നാടുകടത്തിയത് കുവൈറ്റ്

1 min read

കുവൈറ്റ്: കുവൈറ്റിൽ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം 25,191 പുരുഷന്മാരും 17,701 സ്ത്രീകളും അടക്കം 42,892 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. നിയമലംഘനം നടത്തുന്നതിന്റെ പേരിൽ കുവൈറ്റ് പുതിയ റെക്കോർഡ് തന്നെ തീർത്തിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം […]

Economy

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി അടയ്ക്കണം; നിയമം പാസ്സാക്കി ബഹ്റൈൻ

0 min read

ബഹ്റൈൻ: ബഹ്റൈനിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. നാട്ടിലേക്ക് ഓരോ തവണയും അയക്കുന്ന പണത്തിന് 2 ശതമാനം ലെവി ചുമത്താനുള്ള നിയമമാണ് പാസ്സാക്കിയത്. പാർലമെന്റിൽ […]

News Update

യു.എ.ഇയ്ക് പിന്നാലെ ഖത്തറും; സ്വദേശിവൽക്കരണത്തിന് അംഗീകാരം, ആശങ്കയിൽ പ്രവാസികൾ

0 min read

ദോഹ: മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ ഖത്തറും സ്വദേശിവൽക്കരത്തിന് അംഗീകാരം നൽകിയിരിക്കുകയാണിപ്പോൾ. സ്വകാര്യ […]

Economy

ഇന്ത്യക്കാരെ പിന്തള്ളി ബംഗാളികൾ ഒന്നാമത്; സൗദിയിലെ പ്രവാസികളുടെ എണ്ണം 1.34 കോടി കവിഞ്ഞു

0 min read

ജിദ്ദ: സൗദി അറേബ്യയിലെ വിദേശ ജോലിക്കാരുടെ എണ്ണം 1.34 കോടി കവിഞ്ഞു. പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാർ ഒന്നാമതെത്തിയതായും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഏഷ്യൻ രാജ്യങ്ങളാണ്. കഴിഞ്ഞ […]

News Update

തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിൽ

1 min read

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായി. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികൾ പിടിയിലായത്. മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തി(khurayathi)ലെയും അമേറാത്തി(amerat)ലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന […]