Tag: Etihad’s Airbus A380
ഇത്തിഹാദിൻ്റെ എയർബസ് എ380 സൂപ്പർജംബോ ജെറ്റ് മുംബൈയിലെത്തി
അബുദാബി: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ ഐക്കണിക് എയർബസ് എ380 സൂപ്പർ ജംബോ ജെറ്റ് ഞായറാഴ്ച വൈകുന്നേരം മുംബൈയിൽ ഇറക്കി, ഇന്ത്യയിലേക്കുള്ള പറക്കൽ 20 വർഷം പിന്നിടുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. […]