News Update

യുഎഇ-ഇസ്രായേൽ യാത്ര: ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസ് റദ്ദാക്കി ഇത്തിഹാദ്

1 min read

ഇത്തിഹാദ് എയർവേസ് ചൊവ്വാഴ്ച അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള വിമാനം റദ്ദാക്കി. ഓഗസ്റ്റ് 6-ന് അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (AUH) നിന്ന് ടെൽ അവീവ് ബെൻ ഗുറിയോൺ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (TLV) EY595 […]