News Update

യുഎഇയിൽ വേനൽക്കാലം അവസാനിക്കാറാകുന്നു; സൂഹൈലിനായി കാത്ത് നിവാസികൾ

0 min read

ക​ന​ത്ത ചൂ​ട്​ അ​വ​സാ​നി​ക്കു​ന്ന​തി​ൻറെ അ​ട​യാ​ള​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ‘സു​ഹൈ​ൽ’ ന​ക്ഷ​ത്രം ര​ണ്ടാ​ഴ്ച​ക്ക​കം പ്ര​ത്യ​ക്ഷ​പ്പെ​ടും. പ​ര​മ്പ​രാ​ഗ​ത​മാ​യി അ​റ​ബ്​ സ​മൂ​ഹം കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ൻറെ ചി​ഹ്ന​മാ​യാ​ണ്​ ന​ക്ഷ​ത്രം ഉ​ദി​ക്കു​ന്ന​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. സു​ഹൈ​ൽ ഉ​ദി​ക്കു​ന്ന​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ലെ ചൂ​ടാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​റ​യു​ക. പി​ന്നീ​ട്​ […]