Tag: end oct 31st
യുഎഇ വിസ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നവംബർ 1 മുതൽ അനധികൃത താമസക്കാരെ നിയമിച്ചാൽ 1 ദശലക്ഷം ദിർഹം പിഴ
അബുദാബി: പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കാനിരിക്കെ നവംബർ 1 മുതൽ അനധികൃത താമസക്കാരെ നിയമിച്ചാൽ തൊഴിലുടമകൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് […]