Exclusive

വിസിറ്റ് വിസയിൽ ജോലി ചെയ്യരുത്;മുന്നറിയിപ്പുമായി ട്രാവൽ ഏജന്റുമാർ – നടപടികൾ ശക്തമാകുന്നു

1 min read

എമിറേറ്റിൽ വിസിറ്റ് വിസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ദുബായ് അധികൃതർ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. ഇത് രാജ്യത്ത് കാലാവധി കഴിഞ്ഞും താമസിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായി […]