Tag: emotional fraud
‘വൈകാരിക തട്ടിപ്പ്’; യുഎഇയിൽ യൂറോപ്യൻ യുവതിക്ക് 500,000 ദിർഹം നഷ്ടമായി
അബുദാബി: “വൈകാരിക വഞ്ചനയ്ക്ക്” ഇരയായതിനെത്തുടർന്ന് യൂറോപ്യൻ വനിതയ്ക്ക് 1,30,000 ഡോളർ (ഏകദേശം 500,000 ദിർഹം) വിലമതിക്കുന്ന ജീവിത സമ്പാദ്യം നഷ്ടപ്പെടുകയും കനത്ത കടക്കെണിയിലാവുകയും ചെയ്തു. കഴിഞ്ഞയാഴ്ച സമാപിച്ച ഗൾഫ് ഇൻഫർമേഷൻ സെക്യൂരിറ്റി എക്സ്പോ ആൻഡ് […]