Tag: Emirati Day for Education
ഫെബ്രുവരി 28 വിദ്യാഭ്യാസത്തിനുള്ള എമിറാത്തി ദിനമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡൻ്റ്
ഫെബ്രുവരി 28 വിദ്യാഭ്യാസത്തിനായുള്ള എമിറാത്തി ദിനമായി ആഘോഷിക്കുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് എക്‌സിലെ ഒരു പോസ്റ്റിൽ അറിയിച്ചു. 1982 ലെ ഈ ദിവസം, യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ […]