Exclusive News Update

ഉറങ്ങിക്കിടന്ന മുറിയിൽ ഷോർട്ട് സർക്യൂട്ട്; അൽ ഐനിൽ വീടിന് തീപിടിച്ച് മൂന്ന് എമിറാത്തി കുട്ടികൾക്ക് ദാരുണാന്ത്യം

0 min read

അൽ ഐൻ: അൽ ഐനിലെ വീടിന്റെ അനെക്സിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് 6 മുതൽ 13 വയസ്സ് വരെ പ്രായമുള്ള മൂന്ന് എമിറാത്തി കുട്ടികൾ ശ്വാസംമുട്ടി ദാരുണമായി മരിച്ചു. നഹിൽ പ്രദേശത്തെ വെള്ളിയാഴ്ച രാവിലെ 9:30 […]