Tag: emirates airline
ഈദ് അൽ ഫിത്തർ അവധിക്കാല യാത്രകൾക്കായി ജിസിസിയിലേക്കും മിഡിൽ ഈസ്റ്റിലേക്കും 17 വിമാനങ്ങൾ കൂടി അനുവദിച്ച് എമിറേറ്റ്സ്
ദുബായ്: ഈദ് അൽ ഫിത്തർ അവധിക്കാലത്തെ ഉയർന്ന ആവശ്യം കണക്കിലെടുത്ത് മാർച്ച് 26 മുതൽ ഏപ്രിൽ 6 വരെ ജിസിസിയിലെയും മിഡിൽ ഈസ്റ്റിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് 17 വിമാനങ്ങൾ കൂടി സർവീസ് നടത്തും. “ഈ […]
ദുബായ് എമിറേറ്റ്സ് എ350 ഇന്ത്യയിൽ സർവ്വീസ് പ്രഖ്യാപിച്ചു; മുംബൈ, അഹമ്മദാബാദ് റൂട്ടുകൾ സ്ഥിരീകരിച്ചു
എഡിൻബർഗ്, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള പ്രവർത്തനങ്ങളെ തുടർന്നാണ് എമിറേറ്റ്‌സ് എ350 ഇന്ത്യയലും ലോഞ്ച് ചെയ്യ്തിരിക്കുന്നത് എമിറേറ്റ്‌സ് തങ്ങളുടെ എയർബസ് എ350 വിമാനം ജനുവരി 26-ന് ഇന്ത്യയിൽ അവതരിപ്പിക്കും, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. […]
ദുബായിൽ നിന്ന് കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും എമിറേറ്റ്‌സ് എയർബസ് എ350 വിമാനങ്ങൾ പ്രഖ്യാപിച്ചു
കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും എമിറേറ്റ്‌സ് എയർബസ് എ350 വിമാനങ്ങൾ മുന്നോട്ട് കൊണ്ടുവരുന്നു എയർലൈനിൻ്റെ ഏറ്റവും പുതിയ വിമാനങ്ങൾ സർവീസ് ചെയ്യുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ലക്ഷ്യസ്ഥാനങ്ങളാക്കി ജനുവരി 8-ന് സർവീസുകൾ ആരംഭിക്കും. എമിറേറ്റ്‌സിൻ്റെ എയർബസ് A350 കുവൈറ്റിലേക്കും […]
10.4 ബില്ല്യൺ ദിർഹം; റെക്കോഡ് ലാഭകണക്കുമായി എമിറേറ്റ്സ് ഗ്രൂപ്പ്
2024-25 ലെ ആദ്യ ആറ് മാസങ്ങളിൽ 10.4 ബില്യൺ ദിർഹം നികുതിക്ക് മുമ്പുള്ള ലാഭം രേഖപ്പെടുത്തിയ എമിറേറ്റ്‌സ് ഗ്രൂപ്പ് അതിൻ്റെ എക്കാലത്തെയും മികച്ച അർദ്ധ വർഷത്തെ സാമ്പത്തിക പ്രകടനം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ […]
കൂടുതൽ 777 വിമാനങ്ങൾ ലക്ഷ്യം; 5 വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി എമിറേറ്റ്സ്
ദുബായ്: ദുബായുടെ മുൻനിര കാരിയറായ എമിറേറ്റ്‌സ് 2025/2026 മുതൽ അഞ്ച് ബോയിംഗ് 777 ചരക്ക് വിമാനങ്ങൾ കൂടി ഡെലിവറി ചെയ്യുന്നതിനുള്ള ഉറച്ച ഓർഡർ നൽകി. “മുമ്പത്തെ ഓർഡറുകൾക്കൊപ്പം, എമിറേറ്റ്സിന് ഇപ്പോൾ 14 ബോയിംഗ് 777 […]
ബാഗേജുകളിൽ പേജറുകളും വാക്കി-ടോക്കികളും നിരോധിച്ച് എമിറേറ്റ്‌സ് എയർലൈൻ
ദുബായ്: ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയർലൈൻ തങ്ങളുടെ ഏറ്റവും പുതിയ ട്രാവൽ അപ്‌ഡേറ്റിൽ, ദുബായിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ചെക്ക്-ഇൻ അല്ലെങ്കിൽ ക്യാബിൻ ബാഗേജുകളിൽ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു. ഹാൻഡ് ലഗേജുകളിലോ […]
പരിശീലനത്തിനിടെ എമിറേറ്റ്സ് ട്രെയിനിംഗ് എയർക്രാഫ്റ്റ് അപകടത്തിൽപ്പെട്ടു – ആർക്കും പരിക്കുകളില്ലെന്ന് റിപ്പോർട്ട്
എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമിയിൽ (ഇഎഫ്ടിഎ) വെള്ളിയാഴ്ച ഒരു സിറസ് എസ്ആർ 22 പരിശീലന വിമാനം അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും എമിറേറ്റ്സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. “സംഭവം അന്വേഷിക്കും, ഞങ്ങൾ അധികാരികളുമായി […]
ബിസിനസ് ക്ലാസ് കാബിൻ യാത്രക്കാർക്ക് മുൻഗണന; പുതിയ ലുക്കിൽ അടിമുടി മാറ്റവുമായി എമിറേറ്റ്‌സിൻറെ ബോയിങ് 777
എമിറേറ്റ്‌സിൻറെ ആദ്യത്തെ നവീകരച്ച ബോയിങ് 777 സർവ്വീസ് ആരംഭിച്ചു. 37 ദിവസം കൊണ്ട് നവീകരണം പൂർത്തിയാക്കിയ വിമാനം ഔദ്യോഗിക ഷെഡ്യൂളിന് നാല് ദിവസം മുൻപ് സർവീസിൽ പ്രവേശിക്കും. എമിറേറ്റ്സ് എയർലൈനിൻറെ ഇൻ ഹൗസ് എൻജിനീയറിങ് […]
ബംഗ്ലാദേശിലെ ആഭ്യന്തര കലാപം; ധാക്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്‌സ്
ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് ധാക്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇനിപ്പറയുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. ഓഗസ്റ്റ് 6 ന് ധാക്കയിലേക്കുള്ള ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യ്തതായി യുഎഇയുടെ ഫ്ലാഗ് കാരിയർ അറിയിച്ചു. സ്ഥിതിഗതികൾ […]
എമിറേറ്റ്‌സ് എയർലൈനുമായി ആദ്യ കരാറിൽ ഒപ്പുവച്ച് എമറാത്ത്
ദുബായ്: എമിറേറ്റ്‌സ് ജനറൽ പെട്രോളിയം കോർപ്പറേഷൻ (എമറാത്ത്) അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ പ്രവർത്തനങ്ങൾക്ക് വിമാന ഇന്ധനം നൽകുന്നതിന് എമിറേറ്റ്‌സ് എയർലൈൻ ഗ്രൂപ്പുമായി പുതിയ കരാർ പ്രഖ്യാപിച്ചു. “അൽ മക്തൂം എയർപോർട്ടിൽ എമറാത്തും […]