Tag: Emirates Air Buss
എമിറേറ്റ്സിൻ്റെ ആദ്യ എയർബസ് എ350 സന്ദർശിച്ച് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്
ദുബായ്: എമിറേറ്റ്‌സിൻ്റെ ഏറ്റവും പുതിയ വിമാനങ്ങൾ അവലോകനം ചെയ്യുന്നതിനായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചതായി […]