News Update

ഇലക്‌ട്രോണിക് പുകവലി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം

1 min read

ദുബായ്: പരമ്പരാഗത സിഗരറ്റുകൾക്ക് പകരം സുരക്ഷിതമായ ബദലായി ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) മുന്നറിയിപ്പ് നൽകി. ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ പുകവലിയുമായി ബന്ധപ്പെട്ട […]