News Update

ഇലക്ട്രോണിക് തട്ടിപ്പിനെതിരെ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ച് റാസൽഖൈമ പോലീസ്

1 min read

റാസൽഖൈമ: ഓൺലൈൻ തട്ടിപ്പിനെതിരെ റാസൽഖൈമ പൊലീസ് പുതിയ കാമ്പയിൻ ആരംഭിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് നേതൃത്വം നൽകുന്ന ഈ സംരംഭം, അവരുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക […]