Tag: electrical fault
ഷാർജ അൽ നഹ്ദ കെട്ടിടത്തിലെ തീപിടിത്തം – 5 പേർ മരിച്ചതായും 19 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച് അധികൃതർ
ഷാർജയിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിന്റെ കാരണം ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി വെളിപ്പെടുത്തി. അൽ നഹ്ദയിലെ 52 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലൊന്നിൽ ഉണ്ടായ മാരകമായ തീപിടുത്തത്തിൽ അഞ്ച് പേർ മരിക്കുകയും 19 […]