Tag: Electric Bike Plant
സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പ്ലാൻ്റ്; 2026 ഓടെ ഉത്പാദനം ആരംഭിക്കും
2026 ഓടെ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഉൽപ്പാദിപ്പിക്കാൻ സൗദിയിൽ ആദ്യത്തെ പ്ലാൻ്റ് സ്ഥാപിക്കാനുള്ള പദ്ധതി സൗദി ബിസിനസ് ഗ്രൂപ്പ് അനാവരണം ചെയ്തു. റിയാദിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സുദൈർ സിറ്റിയിൽ വ്യവസായത്തിനും ബിസിനസ്സിനും വേണ്ടി […]