Tag: Ebrahim Raisi death
റൈസിയുടെ മരണത്തെ തുടർന്ന് ഇനി ഇറാൻ്റെ അടുത്ത പ്രസിഡൻ്റ് ആരായിരിക്കും?! ചോദ്യവുമായി ലോകരാജ്യങ്ങൾ
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതോടെ അദ്ദേഹത്തിൻ്റെ പിൻഗാമിയായി സർക്കാർ ഭരണം നടത്താൻ ആരാകും എന്ന ചോദ്യം ഉടനടി ഉയർത്തുന്നു. ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയുടെ ഹെലികോപ്റ്റർ രാജ്യത്തിൻ്റെ പർവതപ്രദേശത്ത് തകർന്ന് […]