News Update

ദുബായ് എയർപോർട്ടിൽ ഇനി പാർക്കിം​ഗ് കളറാക്കാം; എളുപ്പത്തിലുള്ള നാവിഗേഷനായി കളർ-കോഡഡ് കാർ പാർക്കുകൾ ഒരുങ്ങുന്നു

1 min read

ദുബായ് ഇൻ്റർനാഷണൽ (DXB) എയർപോർട്ടിലെ വിശാലമായ പാർക്കിംഗ് സ്ഥലങ്ങളിൽ നിങ്ങളുടെ വാഹനം കണ്ടെത്താൻ നിങ്ങൾ പാടുപെടുകയാണോ? അധികം വൈകാതെ അതുണ്ടാകില്ല. എളുപ്പത്തിലുള്ള നാവിഗേഷനായി കളർ-കോഡഡ് കാർ പാർക്കുകൾ ഉൾപ്പെടെയുള്ള പുതിയ സംഭവവികാസങ്ങൾ ദുബായ് ഇൻ്റർനാഷണലിൽ […]