Tag: DXB
വീണ്ടും അംഗീകാരം; ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ്
ദുബായ്: ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (DXB) 60.2 ദശലക്ഷം സീറ്റുകളുമായി മുൻനിര സ്ഥാനം നിലനിർത്തിക്കൊണ്ട് 2024 ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും അംഗീകരിക്കപ്പെട്ടു. 2023 നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ […]
വേനലവധി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ 3.43 ദശലക്ഷം യാത്രക്കാരെ പ്രതീക്ഷിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ദുബായ്: വേനലവധി കഴിഞ്ഞ് താമസക്കാർ മടങ്ങിയെത്തുമ്പോൾ ഓഗസ്റ്റ് 31 നും സെപ്റ്റംബർ 2 നും ഇടയിൽ 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ദുബായ് ഇൻ്റർനാഷണൽ (DXB) ഒരുങ്ങുന്നു. ബുധനാഴ്ച ഒരു പത്രക്കുറിപ്പിൽ, DXB […]
യാത്രാ തിരക്കിനിടയിൽ യാത്രക്കാരല്ലാത്തവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ് വിമാനത്താവളം
ജൂലൈ 6 മുതൽ 17 വരെയുള്ള വേനൽക്കാല അവധിക്കാല യാത്രാ തിരക്കുകൾക്കായി ദുബായ് ഇൻ്റർനാഷണൽ (DXB) തയ്യാറെടുക്കുന്നതിനാൽ യാത്രക്കാരല്ലാത്തവർക്ക് ചില നിയന്ത്രണങ്ങൾ എയർപോർട്ട് അധികൃതർ പ്രഖ്യാപിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുഎഇയിലെ സ്കൂളുകൾ അടച്ചിരിക്കും, […]
ഈ വർഷം ദുബായ് വിമാനത്താവളത്തിൽ വ്യാജ പാസ്‌പോർട്ടുമായി പിടിയിലായത് 350 യാത്രക്കാർ
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (ഡിഎക്സ്ബി) വ്യാജ പാസ്‌പോർട്ടുമായി പിടിയിലായത് 350 യാത്രക്കാർ. ജനുവരി മുതൽ മാർച്ച് വരെ വ്യാജ പാസ്‌പോർട്ടുകൾ കൈവശം വച്ചതിന് അറസ്റ്റിലായവരുടെ വിവരങ്ങൾ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് […]
മഴയെ തുടർന്ന് എല്ലാ ഇൻബൗണ്ട് സർവ്വീസുകളും താൽക്കാലികമായി വഴി തിരിച്ചുവിട്ടതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ഇൻ്റർനാഷണൽ (ഡിഎക്‌സ്ബി) എയർപോർട്ട് ഇൻബൗണ്ട് വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടുന്നതായി അറിയിച്ചു. എന്നിരുന്നാലും, പുറപ്പെടലുകൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുമെന്ന് അറിയിച്ചു. “സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കൾക്കുള്ള അസൗകര്യം കുറയ്ക്കുന്നതിനും എയർപോർട്ട് അതിൻ്റെ പ്രതികരണ […]
പ്രതികൂല കാലാവസ്ഥ; യാത്രക്കാർക്കുള്ള മാർഗനിർദ്ദേശം പുറപ്പെടുവിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ദുബായ്: വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. യുഎഇയിലെ എമിറേറ്റ്‌സ്, ഫ്‌ളൈദുബായ് ഉപഭോക്താക്കൾക്ക് കാലതാമസം അനുഭവപ്പെട്ടേക്കാമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ സൗകര്യത്തിനായി എയർപോർട്ടിൽ […]
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ‘കിഡ്ഡി ലെയ്ൻ’ വഴി കടന്നുപോയത് അരലക്ഷം കുട്ടികൾ
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (ഡിഎക്‌സ്ബി) കഴിഞ്ഞ വർഷം ഈദ് കാലത്ത് ആദ്യമായി തുറന്നതുമുതൽ 550,000-ത്തിലധികം കുട്ടികൾ അവർക്കായി സമർപ്പിച്ചിരിക്കുന്ന പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകളിലൂടെ കടന്നുപോയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് […]
ഈദ് അൽ ഫിത്തർ അവധി: ദുബായ് ഇന്റർനാഷണലിൽ ക്രമാതീതമായ തിരക്കനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്
ദുബായ് ഇൻ്റർനാഷണലിൽ (DXB) ഏപ്രിൽ 2 മുതൽ 15 വരെ യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്ന് സൂചന. ഏകദേശം 3.6 ദശലക്ഷം പേരുടെ വർധനവുണ്ടാകുമെന്നാണ് സൂചന. ഏകദേശം ഒരാഴ്ചയ്ക് മുകളിൽ നീണ്ടുനിൽക്കുന്ന ഈദ് അൽ-ഫിത്തർ അവധി […]
യു.എ.ഇയിൽ കനത്ത മഴ തുടരുന്നു; 13 വിമാനങ്ങൾ വിഴിതിരിച്ചു വിട്ടു – എമിറേറ്റിലുടനീളം ജാഗ്രതാ നിർദ്ദേശം
ദുബായ്: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാർച്ച് 9 ശനിയാഴ്ച ദുബായിലേക്കുള്ള 13 വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിരീകരിച്ചു. ഇവരിൽ ജനീവയിൽ നിന്നുള്ള എമിറേറ്റ്‌സ് ഇകെ 084, ഡസൽഡോർഫിൽ നിന്നുള്ള ഇകെ […]