Exclusive News Update

അമിതമായ മയക്കുമരുന്ന് ഉപയോഗം; നാല് ദുബായ് പോലീസ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് യുവാവ്!

1 min read

28ക്കാരനായ എമിറാത്തി യുവാവ് അമിതമായി മയക്കുമരുന്ന് ഉപയോ​ഗിച്ച് ജബൽ അലി-ലെഹ്ബാബ് റോഡിൽ പോലീസ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. അതിൻ്റെ ഫലമായി രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. നമ്പർ പ്ലേറ്റില്ലാത്ത വെള്ള നിസാൻ പട്രോളിൽ അശ്രദ്ധമായി […]