Tag: Dublin flight
അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്കുള്ള വിമാനത്തിൽ യാത്രക്കാരന് അഞ്ചാംപനി; യാത്രക്കാർക്ക് അടിയന്തര ആരോഗ്യ ജാഗ്രതാ നിർദ്ദേശം
അബുദാബി: അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്കുള്ള വിമാനത്തിൽ സഹയാത്രികന് അഞ്ചാംപനി കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാർക്ക് അടിയന്തര ആരോഗ്യ ജാഗ്രതാ നിർദേശം നൽകി. ശനിയാഴ്ച രാവിലെ 6.30ന് ഐറിഷ് തലസ്ഥാനത്ത് ഇറങ്ങിയ ഇത്തിഹാദ് എയർവേയ്‌സ് വിമാനത്തിലെ ചില […]