Tag: Dubai to reduce work
ദുബായിൽ സർക്കാർ സ്ഥാപനങ്ങളിലെ ജോലി സമയം 7 മണിക്കൂറായി ചുരുക്കും; വെള്ളിയാഴ്ച പ്രവർത്തനം നിർത്തിവയ്ക്കാനും നിർദ്ദേശം
വേനലവധിക്കാലത്ത് സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറയ്ക്കുന്നതിനായി ദുബായിലെ അധികാരികൾ പൈലറ്റ് സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെൻ്റ് (ഡിജിഎച്ച്ആർ) പ്രകാരം വെള്ളിയാഴ്ചകളിലെ ജോലിയും ഇത് താൽക്കാലികമായി നിർത്തിവയ്ക്കും. ‘നമ്മുടെ […]