Crime

മദ്യപിച്ച് പൊതുസ്ഥലത്ത് അസഭ്യവർഷം; വനിതയെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

0 min read

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഒരു വനിതയെ ദുബായ് ുോലാസ് അറസ്റ്റ് ചെയ്തു. ദുബായിൽ അവർക്കെതിരെ സ്വീകരിച്ച നിയമനടപടികളെക്കുറിച്ച് ഗൾഫ് പൗരയായ ആർ.എച്ച്. ഉന്നയിച്ച ആരോപണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. […]