News Update

ദുബായ് മിറാക്കിൾ ഗാർഡൻ വീണ്ടും തുറക്കുന്നു; 14ാം സീസണിന്റെ തീയ്യതി പ്രഖ്യാപിച്ചു

1 min read

ദുബായ്: പുഷ്പ വൈവിധ്യങ്ങൾ കൊണ്ട് വിസ്മയം തീർക്കാനും നിറങ്ങളുടെയും സൗന്ദര്യത്തിന്റെയും പുതിയ കാഴ്ചകൾ സമ്മാനിക്കാനുമായി ദുബായ് മിറാക്കിൾ ഗാർഡൻ 14ാം സീസണിന്റെ തീയ്യതി പ്രഖ്യാപിച്ചു. “തിങ്കളാഴ്ച (സെപ്റ്റംബർ 29) ദുബായ് മിറക്കിൾ ഗാർഡൻ വീണ്ടും […]