Tag: Dubai Mall aquarium
ദുബായ് മാൾ അക്വേറിയത്തിൽ ജനിച്ച സ്രാവ് കുഞ്ഞ് – അപൂർവ കാഴ്ച കണ്ട് സന്ദർശകർ
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയങ്ങളും അണ്ടർവാട്ടർ മൃഗശാലകളുമുള്ള, ദുബായ് അക്വേറിയം ബൈ എമ്മാർ ഒരു കൗതുക കാഴ്ച പങ്കിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഇൻസ്റ്റാഗ്രാമിൽ ഒരു കുഞ്ഞ് സ്രാവിൻ്റെ ജനനമാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. […]