Tag: dubai govt logo
ദുബായ് ഗവൺമെന്റിന്റെ ലോഗോ അനുമതിയില്ലാതെ ഉപയോഗിക്കരുത്; കർശന നിർദ്ദേശവുമായി അധികൃതർ
ദുബായ്: ദുബായ് എമിറേറ്റിൻ്റെയും ദുബായ് സർക്കാരിൻ്റെയും ഔദ്യോഗിക ചിഹ്നങ്ങളും ലോഗോയും ഇനി മുതൽ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയില്ല. ഔദ്യോഗിക ചിഹ്നത്തിൻ്റെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം ദുബായിൽ പ്രാബല്യത്തിൽ വന്നു. യുഎഇ വൈസ് പ്രസിഡൻ്റും […]