Tag: dubai fire force
ദുബായ് ബർഷ കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം; അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയത് വെറും ആറ് മിനിറ്റിനുള്ളിൽ
ദുബായിലെ അൽ ബർഷയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ശനിയാഴ്ച വൈകിട്ട് തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. പ്രസ്താവനയിൽ ദുബായ് സിവിൽ ഡിഫൻസ് 30 നിലകളുള്ള കെട്ടിടത്തിലെ തീപിടുത്തത്തെ ‘മിതമായ’ എന്നാണ് വിശേഷിപ്പിച്ചത്. രാത്രി 10 മണിയോടെ സംഭവം റിപ്പോർട്ട് […]