News Update

ദുബായിൽ വൻ മയക്കുമരുന്ന് വേട്ട; കാർഗോയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം – പിടികൂടിയത് 147.5 കിലോഗ്രാം ലഹരി

1 min read

ദുബായ്: തുറമുഖത്ത് കാർഗോയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 147.4 കിലോഗ്രാം മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും ദുബായ് കസ്റ്റംസ് പിടികൂടി. നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്‌മെൻറിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. എലൈറ്റ് […]

News Update

മയക്കുമരുന്നായി ഉപയോഗിക്കാവുന്ന 27,000 പെട്ടി ഐ ഡ്രോപ്പുകൾ പിടിച്ചെടുത്ത് ദുബായ് കസ്റ്റംസ്

1 min read

ദുബായ്: മയക്കുമരുന്നായി ഉപയോഗിക്കാവുന്ന ഐ ഡ്രോപ്പുകളുടെ കടത്ത് വ്യാപകമായതായി ദുബായ് കസ്റ്റംസ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിയന്ത്രിത കണ്ണ് തുള്ളിമരുന്നിൻ്റെ 27,000 പെട്ടികൾ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. യുഎഇയിൽ നിയന്ത്രിത പദാർത്ഥങ്ങളുടെ […]

Crime

ഭക്ഷ്യ ഉൽപന്ന പെട്ടികളിൽ ഒളിപ്പിച്ച് 54 കിലോ കഞ്ചാവ് കടത്താൻ ശ്രമം; കൈയ്യോടെ പിടിക്കൂടി ദുബായ് കസ്റ്റംസ്

1 min read

ദുബായ്: ലഹരി പദാർത്ഥങ്ങൾ കണ്ടെത്തുന്നതിലും കള്ളക്കടത്ത് ശ്രമങ്ങളെ ചെറുക്കുന്നതിലും പ്രാദേശികമായും ആഗോളതലത്തിലും അതിൻ്റെ വിപുലമായ കഴിവുകൾ പ്രകടമാക്കിക്കൊണ്ട്, ദുബൈ കസ്റ്റംസ് അത്യാധുനിക കഞ്ചാവ് കടത്ത് പ്രവർത്തനം വിജയകരമായി കണ്ടെത്തി. പല സന്ദർഭങ്ങളിലും ഒരേ ഏഷ്യൻ […]

News Update

ദുബായിൽ 40 ബാരലുകളിൽ 1 ടണ്ണും 100 കിലോഗ്രാം ഭാരവുമുള്ള മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമം

0 min read

ദുബായ്: നൂതന കസ്റ്റംസ് സംവിധാനങ്ങൾ ഉപയോഗിച്ച് പ്രെഗബാലിൻ എന്ന മരുന്ന് കടത്താനുള്ള വലിയ തോതിലുള്ള ശ്രമം ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തിയതായി അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു. 1 ടണ്ണും 100 കിലോഗ്രാം ഭാരവുമുള്ള മയക്കുമരുന്ന് 40 […]

News Update

മയക്കുമരുന്ന് കടത്ത് തടയാൻ അത്യാധുനിക സാങ്കേതികവിദ്യയുമായി ദുബായ് കസ്റ്റംസ്

1 min read

ദുബായ്: കഴിഞ്ഞ വർഷം എമിറേറ്റിലെ കര അതിർത്തികളിലും കടൽ, വ്യോമ തുറമുഖങ്ങളിലും 1,273 മയക്കുമരുന്ന് പിടികൂടിയതായി ദുബായ് കസ്റ്റംസ് ഞായറാഴ്ച അറിയിച്ചു. ട്രമാഡോൾ ഗുളികകൾ, ക്യാപ്റ്റഗൺ, കറുപ്പ്, ഹെറോയിൻ, കഞ്ചാവ് വിത്തുകൾ, കഞ്ചാവ്, നിയന്ത്രിത […]

News Update

ഉള്ളി കയറ്റുമതിയിൽ ഒളിപ്പിച്ച 26.45 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി

1 min read

ദുബായ്: ചുവന്ന ഉള്ളി കയറ്റുമതിയിൽ ഒളിപ്പിച്ച 26.45 കിലോ കഞ്ചാവ് ദുബായ് കസ്റ്റംസ് പിടികൂടിയതായി അതോറിറ്റി അറിയിച്ചു. ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ രണ്ട് വ്യത്യസ്ത വിമാന ചരക്ക് കയറ്റുമതിയിൽ അതോറിറ്റി സമഗ്രമായ പരിശോധന […]

Crime

കാറിൽ ഒളിപ്പിച്ച 6.5 കിലോ മയക്കുമരുന്നുമായി അതിർത്തി കടക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ – ദുബായ്

1 min read

ദുബായ്: അതിർത്തികളിലൊന്നിലൂടെ കടന്നുപോയ ഒരു യാത്രക്കാരനിൽ നിന്ന് 6.5 കിലോയിലധികം മയക്കുമരുന്ന് ഉദ്യോഗസ്ഥർ പിടികൂടിയതായി ദുബായ് കസ്റ്റംസ് ബുധനാഴ്ച അറിയിച്ചു. അതിർത്തിയിലെ പതിവ് പരിശോധനയ്ക്കിടെ യാത്രക്കാരൻ കാണിച്ച വെപ്രാളവും തിക്കും തിരക്കും കണ്ടാണ് കസ്റ്റംസിന് […]