Tag: Dubai court
ശമ്പള കുടിശ്ശികയും, കടബാധ്യതയും – മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് ദുബായ് കോടതി
ഡോക്ടർമാർ നഴ്‌സുമാർ തുടങ്ങി, മെഡിക്കൽ ജീവനക്കാരുടെ ശമ്പള കുടിശിക തീർക്കുന്നതിനും, വായ്പ തിരിച്ചടക്കുന്നതിനുമായി ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ദുബായ് കോടതി ഉത്തരവിട്ടു. ജനുവരി 7ന് ‘എമിറേറ്റ്സ് ഓക്ഷൻ’ കമ്പനിയുടെ റാസൽ […]
കുട്ടിയായിരിക്കെ ബലാത്സംഗം ചെയ്യ്തു; വർഷങ്ങൾക്ക് ശേഷം 39കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ദുബായിൽ വിചാരണ നേരിട്ട് പെൺകുട്ടി
ദുബായ്: അഞ്ച് വയസ്സുള്ളപ്പോൾ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പെൺകുട്ടി വിചാരണ നേരിടുന്നു. അൽഖൂസിലെ പള്ളിക്കുള്ളിൽ റമദാനിൽ രാത്രി പ്രാർത്ഥനയ്ക്ക് ശേഷം ഒരു ഗൾഫ് പൗരൻ കൂടിയായ 39 കാരനെ […]
വാണിജ്യ തർക്കങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിച്ച് ദുബായ് കോടതി
ദുബായ്: ഈ വർഷം ദുബായിലെ 80 ശതമാനത്തിലധികം വാണിജ്യ തർക്കങ്ങളും രമ്യമായി പരിഹരിച്ചു, ഓരോ കേസും തീർപ്പാക്കാൻ ശരാശരി 13 ദിവസമെടുക്കും. ദുബായ് കോടതികളുടെ സൗഹാർദ്ദപരമായ തർക്ക പരിഹാര കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച്, വർഷത്തിലെ ആദ്യ […]
കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: യൂറോപ്യൻ കാമുകിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിന് ദുബായ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു വ്യക്തിയുമായുള്ള ബന്ധം കാരണം പെൺക്കുട്ടി അറബ് യുവാവുമായുള്ള […]
ഇന്ത്യയുടെ സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ദുബായ് കോടതി ഉത്തരവ്
ദുബായ്: ദുബായിൽ പിടിച്ചുവെച്ച സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) കോടതിയുടെ ഉത്തരവ്. ഇന്ത്യൻ വിമാന കമ്പനിക്ക് നിയമപരമായ ചെലവുകൾ നൽകാനും കോടതി വിധിച്ചു. വിമാനം തടഞ്ഞുവച്ചതിന്റെ പേരിൽ […]
