News Update

അബുദാബിയിലേക്കുള്ള പുതിയ ‌ഷെയർ ടാക്സി സേവനം; ‘ഒരു മണിക്കൂർ ബസ് ക്യൂ’ ഒഴിവാക്കി ദുബായ് യാത്രക്കാർ

1 min read

അബുദാബിയിലേക്കുള്ള പുതിയ ഷെയർ ടാക്സി സേവനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് യാത്രക്കാർ. ഒരു മണിക്കൂറോളം ബസ്സിന് ക്യൂ നിൽക്കേണ്ടി വരുന്നവർക്ക് ഇതൊരനു​ഗ്രഹമാണ് എന്നാണ് പലരുടെയും അഭിപ്രായം. ഫിലിപ്പൈൻ പ്രവാസിയായ ചെറിൽ ചൊവ്വാഴ്ച രാവിലെ […]