News Update

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിച്ച് ദുബായ്: സ്റ്റൈറോഫോം, സ്‌ട്രോ എന്നിവയ്ക്കും നിരോധനം

1 min read

ദുബായ്: 2025 ജനുവരി 1 മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ദുബായ് ഔദ്യോഗികമായി നടപ്പാക്കി. നിങ്ങൾ ടേക്ക് എവേ അല്ലെങ്കിൽ ഫുഡ് ഡെലിവറി ഓർഡർ ചെയ്യുകയാണെങ്കിൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും […]