Crime

ദുബായിൽ മയക്കുമരുന്നുമായി യുവാവും സുഹൃത്തിന്റെ കാമുകിയും പിടിയിൽ

0 min read

ദുബായ്: ദുബായിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചതിന്റെ പേരിൽ യുവാവും സുഹൃത്തിന്റെ കാമുകിയും പിടിയിലായി. ദുബായിലെ ഒരു ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് കൈവശം വച്ചതിനും ദുരുപയോഗം ചെയ്‌തതിനും ഏഷ്യക്കാരനെയും സുഹൃത്തിന്റെ കാമുകിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. 10 […]