Crime

ബഹ്‌റൈനിൽ മയക്കുമരുന്ന് കടത്ത്; പ്രവാസികളായ രണ്ട് ഏഷ്യൻ യുവാക്കൾക്ക് 15 വർഷം തടവ്

0 min read

ബഹ്‌റൈനിലെ ഹൈ ക്രിമിനൽ കോടതി രണ്ട് ഏഷ്യൻ പൗരന്മാർക്ക് 15 വർഷം തടവും 5,000 ബഹ്‌റൈൻ ദിനാർ വീതം പിഴയും വിധിച്ചു. ഹെറോയിൻ കൈവശം വച്ചതിനും രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. […]