Tag: drug baron
മയക്കുമരുന്ന് കള്ളക്കടത്തിൽ പ്രധാനിയായ ബെൽജിയം പൗരനെ നാടുകടത്തി ദുബായ്
മയക്കുമരുന്ന് കള്ളക്കടത്തുകാരിൽ പ്രധാനിയായ ബെൽജിയം പൗരനെ വെള്ളിയാഴ്ച ദുബായിൽ നിന്ന് നാടുകടത്തിയതായി ബെൽജിയം നീതിന്യായ മന്ത്രാലയം അറിയിച്ചു. മൊറോക്കൻ വംശജനായ ബെൽജിയനായ നോർഡിൻ എൽ ഹാജിയോയി ആൻ്റ്‌വെർപ്പിലെ പ്രധാന മയക്കുമരുന്ന് ബാരൻമാരിൽ ഒരാളാണെന്ന് വിശ്വസിക്കപ്പെടുന്നു, […]