Tag: drug and drive
ദുബായിൽ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ചു; യുവാവിന് രണ്ട് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ
ദുബായ്: മയക്കുമരുന്ന് ഉപയോഗിച്ചതിന് വാഹനമോടിച്ചതിനും 70 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും ഗൾഫ് പൗരന് ദുബായ് കോടതി രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാകുന്നതുവരെ, യുഎഇ സെൻട്രൽ […]
