Tag: Drone World Cup
റിയാദ് സീസണിൽ ഡ്രോൺ റേസിംഗ് ലോകകപ്പ്; സൗദി അറേബ്യയിൽ ഡ്രോൺ പ്രേമികൾക്ക് വൻ വിസ്മയമൊരുങ്ങുന്നു
കെയ്റോ: സൗദി അറേബ്യയിൽ ഡ്രോൺ പ്രേമികൾക്ക് വൻ വിസ്മയം. നിലവിലെ പതിപ്പിൻ്റെ ഭാഗമായി, രാജ്യത്തിൻ്റെ വാർഷിക വിനോദോത്സവമായ റിയാദ് സീസണിൽ ഡ്രോൺ റേസിംഗ് ലോകകപ്പ് വ്യാഴാഴ്ച നടക്കും. “മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ആദ്യമായി […]