News Update

യുഎഇ ഡ്രോൺ നിരോധനം പിൻവലിച്ചു: ഡ്രോൺ ലൈസൻസ് എങ്ങനെ നേടാം? എന്തൊക്കെയാണ് നിയമവശങ്ങൾ? വിശദമായി അറിയാം!

1 min read

ദുബായ്: യു.എ.ഇയിൽ ഡ്രോൺ പറത്തുന്നതിന് പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. ജനുവരി 7 മുതൽ, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജിസിഎഎ) മറ്റ് യുഎഇ അധികൃതരും വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള സോപാധിക നിരോധനം നീക്കി. […]