Tag: Driverless car
ദുബായ് സയൻസ് പാർക്കിൽ ഡ്രൈവറില്ലാ കാർ നിയന്ത്രണ കേന്ദ്രം തുറന്നു
ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ തുറന്നു. അപ്പോളെ ഗോ പാർക്ക് എന്ന പേരിൽ ദുബായ് സയൻസ് പാർക്കിലാണ് കൺട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചത്. ചൈനയിലെ ബൈദുസ് ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പും […]
അബുദാബിയിലെ റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ: വീറൈഡ് റോബോടാക്സി പരീക്ഷണങ്ങൾ ആരംഭിച്ചു
അബുദാബി: അബുദാബിയിലെ താമസക്കാരും സന്ദർശകരും ഗതാഗതത്തിന്റെ ഭാവി നേരിട്ട് അനുഭവിക്കാൻ പോകുന്നു. ചൈനയിലെ നാസ്ഡാക്ക്-ലിസ്റ്റഡ് WeRide, വെള്ളിയാഴ്ച തലസ്ഥാനത്ത് പൂർണ്ണമായും ഡ്രൈവറില്ലാ റോബോടാക്സി പരീക്ഷണങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചു, മിഡിൽ ഈസ്റ്റിൽ ആദ്യമായി ഇത്തരമൊരു സേവനം […]
ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണയോട്ടം; യാത്രക്കാരനായി ദുബായ് കിരീടാവകാശി
ദുബായ്: ജുമൈറ ഒന്നിൽ നടത്തിയ ഡ്രൈവറില്ലാവാഹനത്തിന്റെ പരീക്ഷണയോട്ടത്തിൽ യാത്രക്കാരനായി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ […]
