News Update

കനത്ത മഴയിൽ മുങ്ങി എമിറേറ്റ്‌സ്; യുഎഇ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

1 min read

യു.എ.ഇ: എമിറേറ്റ്സിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ മിക്ക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. അപകടങ്ങളും അപകടകരമായ സാഹചര്യങ്ങളും ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ റോഡിൽ ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, […]