Tag: draw after buying tickets
15 വർഷമായി ടിക്കറ്റെടുക്കുന്നു; അൽഐൻ പ്രവാസിക്ക് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ സമ്മാനം
അൽ ഐനിൽ താമസിക്കുന്ന ഒരു സിറിയൻ പ്രവാസിയാണ് നഗരത്തിലെ പുതിയ കോടീശ്വരൻ. ഇന്നത്തെ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ അലി അക്രം അറബോയെ ഒരു മില്യൺ ഡോളർ […]